ലൈവ് മലയാളം വാര്‍ത്ത‍ കാണുന്ന ശീലം ഞാന്‍ അവസനിപിക്കാന്‍ ആഗ്രഹിക്കുന്നു

ഇന്നലെ  ഞാന്‍ രാത്രിയില്‍ ന്യൂസ്‌ ചാനല്‍ മാറി മാറി നോകി ഒരെ സംഭവം തന്നെ ചര്‍ച്ച  ചെയുന്നു മനോരമ്മ,  മാതൃഭൂമി , ഏഷ്യാനെറ്റ്‌ ചാനലുകളില്‍ ബഹുമാനപെട്ട  അഡ്വക്കേറ്റ് കാലീസ്വരം രാജ് , അഡ്വക്കേറ്റ് ശ്രീധരന്‍ പിള്ള  ഒരേ സമയം ഒരേ വിഷയത്തെ കുറിച്ച് വെത്യസത ചാനല്‍  അഭിപ്രായങ്ങള്‍ പറയുന്നതു കാണാന്‍ ഇടയ്യായി . ഇതു  എല്ലാം ലൈവ് പ്രോഗ്രാം ആണ് താന്നും . ഒരേ സമയ  ആണ് ഇവര്‍ പറയുന്നത് എങ്കില്‍ ഇവര്‍ക്ക് അല്ല്ബുധ ശക്തി എന്തോ ഉണ്ട്ട് , അല്ലെങ്കില്‍ ഈ ചാനല്‍ തല്‍സമയ വാര്‍ത്ത‍ നാടകങ്ങള്‍ കണ്ടു വിഡ്ഢഇ  വേഷം കേട്ടുനത് ഞാന്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്ക്ന്നു  പ്രിയ സുഹുര്തുകളെ  നിങ്ങല്‍ എന്നോട് യോഗികുന്നുവോ

പ്രിജിത് ജേക്കബ്‌ തോമസ്‌
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: