Monthly Archives: April 2013

ജോർജ് മാതൃക കേരളീ യ പ്രതീകം

മോദി മോഡൽ വികസന ആണ് എങ്കിൽ ജോർജ് മോഡൽ പുലഭ്യം ആണ് മലയാളികള് ഇന്നു    പല സ്ഥലഗളിലും പല ആളുകളിലും കാണുന്നതു.ഇതു തോനികാൻ കാരണം ചില്ലർ അവരുടെ സ്ഥാനം മറന്നു പ്രവര്ത്തികതു  സ്വയം നാണം കേടുകയആണ്  ഇവർ എന്ന്ഹു ഇവർ എന്തു കൊണ്ട് ചിന്തികുനില്ല ? അല്പന് അര്ഥം കിട്ടിഉയാൽ അർദ്ധരാത്രിക്ക് കുടപിടികും  എന്നാൽ പിടികുന്നത്  മുതുകുട ആണ് എങ്ങില്ലോ അതാണ് എന്നെ കൊണ്ട് ഈ കുറുപ് എഴുതിപിക്കുന്നതു . വായിൽ കിടക്കുന്ന നാക്ക് ആരെയും എന്തും പറയാനും,  പുലഭ്യം പറയാനും മാത്രമായി ഉപയോകിഗുക്കാൻ ഒരു വർഗം നമുടെ നാട്ടിൽ വളർന് കൊണ്ടിരിക്കുന്നു . ഞാൻ ഇന ആൾ ആണ് , ഞാൻ പറഞ്ഞാൽ എല്ലാവരും പേടിച്ചു കേട്ട് കോള്ളൂ  ഏന് വിചാരികുനവർ\ അവർ സ്വയം ഇല്ലാതെ ആകുകയാണ് എനു  മന്സ്ലിആകി ഇല്ലങ്ങളിൽ അവർ വിഡി യുടെ  സ്വർഗത്തിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. എന്നാൽ അവർ ജീവിക്കുന്ന.  ആ  ലോകം അവരുടെ മാത്രമാണ് എനും അതിനു പുറത്തു ചിന്തികുന്നവരുടെ ലോകം ഉണ്ട് എന്ന് മനസിൽ ആാകു മനുഷ്യ. എന്തും മോശമായ ഭാഷയിൽ പറയുന്ന നിങ്ങൾ സ്വയം ചെറുതവവുക ആണ് എന്ഹു മനസിൽ ആാകി ജീവിക്കാൻ സ്രെമിക്ക് …………………… അലെങ്കിൽ നിങ്ങൾ പൊതു വേദിയിൽ ഉടുമുണ്ട് ഉരിഞ്ഞു പോയവന്റെ അവസ്തയിൽ ആകും എന്ന് ഓർക്കുക . നിങ്ങളുടെ സ്തുതി പാടാകർ തന്നെ നിങ്ങല്ലേ പുചിക്കഉനു  ഏന് ഓര്ക്കു അലെങ്കിൻ പധനഅം  ഭീകരമാകും …………………………   
 
 
Advertisements

Google Products and Search Presentation on Slide Share

അരമന രഹസ്യം അങ്ങാടി പാട്ട്,. ഈ പാട്ട് മത്സര തില്ലേ വിജയി ആരാണ് !!!!!!!!!!

പ്രിയ സുഹുര്തുകളെ 
 
 കഴിഞ്ഞ കുറച്ചു ദിവസങ്ങളയി ടി വി വച്ചാൽ കാണുന്നത് ഗണേഷ് യാമിനി എനിവരുടെ കുടുംബ തര്കടിന്റെ വാർത്തകൾ ആണ് . ഇതിലും ഏറെ പ്രാധാന്യം അര്ഹിക്കുന്ന വാർത്തകൾ ആണ് നമല്ല്ലേ കടന് പോയത്. കാൻസർ  മരുന് സംബധിച്ച കോടതി വിധി ആരും     ചര്ച്ചചെയ്നതു കണ്ടില്ല. പഞ്ചസാര, എലെക്ട്സിടി  എനിവയുടെ നിറകിൽ ഉണ്ടാകുന വർധന , നരേന്ദ്ര മോദി ഭരിക്കുന്ന ഗുജറാത സർകാരിഎടിഹിരെ വന്ന CIG , റിപ്പോർട്ട്‌ , കേരളിതിൽ ജനങൾ അനുഭവിക്കുന്ന കുടിവെള പ്രശനം , വധ്യുതി പ്രധിസന്ധി എനീ കാര്യങ്ങൾ നില്നില്കുമ്പോൾ , ഭാര്യ ഭാർതാവിഎ തല്ലിയതും , ഭാരതാവ് ഭാര്യേ തല്ലിയ കഥയും നാണം തോന്നു ടി വി കാണാൻ. ഇവയിൽ എല്ലാം ഭേദം IPL ആണെന് തോന്നി പോകുന്നു. 
 
ഒരു നല്ല മന്ത്രിയേ കേരളിത്തിനു നഷ്ടപെട്ടു എനല്ലറെ എന്ത് നഷ്ടമാണ് ജനത്തിനു ഉണ്ടായതു. മുട്ടആടുകളെ കൂട്ടി ഇടപിച്ച് ചോര കുടിക്കുന്ന ചെനയ്കല്ലണോ നമുടെ മാദ്യമങ്ങൾ  .
 
ഗണേഷ് മോശകരനേൻ ആണെങ്ങിൽ അതു വളർത്തു ദോഷം കൊണ്ടാണ്ണ്‍ എന്ന് സമധികാൻ അദ്ധെഹടിന്റെ മഹാനായ പിതാവ് സമതികുവൊ .അദ്ദേഹം ഇത്ര മോശ കാരാൻ ആണെങ്ങിൽ അദേഹതെ പൊതു പ്രെവർനത്തിന് നെടുര്തം നല്കാൻ കൊണ്ടുവന്ന അധെഹടിന്റെ പാർട്ടിയും , നേതാവും ആ തെറ്റ്എട്ടു പറഞ്ഞു പൊതു ജീവിതം നിർത്തി വീട്ടിൽ ഇരുന്നു ആ മകന്നെ നാനാകി സമൂഹടിനു മുമ്പിൽ കാണിക്കാൻ ചങ്ങൂറ്റം കനികുമോ. ബഹുംന്യനെ കേവലം ഒരു കുടുംബ പ്രശ്നം തീർകആൻകഴിയാത്ത നിങ്ങൾ അന്നോ കോടി കണകിനു ജനങളുടെ പ്രേഷനഗല്ക് പര്ഹിഹാരം കാണാൻ പോകുനത്.   
 
യാമിനിയുടെ കാര്യത്തിൽ ഇത്രയ്ക് താല്പര്യം ഉള്ള പ്രതിപക്ഷം K . K  രമയ മര്നുവോ. അവിടെയും ആരു സ്ത്രീയുടെ കുടുംബ ജീവിതം അല്ലേ തകര്നത് ആ സ്ത്രീയുടെ ഭാര്ടവിന്നെ ആരോക്കൊയോ ചേർന് കൊല പെടുതിയപോൾ ബഹുമാന്യരേ നിങ്ങൾ എവിടെ ആയിരുന്നു. ചന്ദ്രശേകരൻ അതംഹത്യ ചെയ്തടാന്നു  ഏന് പോലും വാധികാൻ മടികില്ല എന്ന് തോനുന്നു നിങ്ങളിൽ ചിലർ .
 
കുടുംബ പ്രശങ്ങൾ കുടുംബത തീരട്ടെ , പൊതു കാര്യങ്ങൾ പൊതു വേദിയിൽ ചർച്ച ചെയടെ . ഞാൻ ഈ കുറുപ് എഴുതുമ്പോൾ അവർ തമിൾ ഉള്ള കാരാർ ആയീ എന്ന് അറിഞ്ഞിരുന്നു എനിറ്റ്യും പിച്ചി മാന്തി എനുള്ള വാർത്തകഉം ആയി മറ്റൊരു കുടുംബം വരുനത്‌ വരെ ഒരു ചെറിയ ഇടവേള .