ഈനാംപേച്ചിക്ക് മരപെട്ടി കൂട്ട് …………..

കേരളം ഇന്നു കേവലം ഞരമ്പ്‌ രോഗി കളുടെ പറുദീസാ ആയി മാറിയോ . പീഡന വാർത്തകൾ ഇന്നു പ്രയും ടൈം വാർത്ത അകുന്നൂ . ആ വാർത്ത‍യുടെ എരുവും പുളിയും  ചേർത്ത് നാം വിഴുങ്ങുന്നു . വെള്ളപൊകം മൂലം ജനം നട്ടം തിരിയുമ്പോൾ കേവലം ഒരു മനുഷ്യന്റെ കാമ കേളി യുടെ വാർത്തകൾ ചർച്ചആ വിഷയം ആകുന്നു.  ഇനി ഒരു പൊതു പ്രവർതകറ്റെ  അല്ലെങ്കിൽ ഒരു സെലെബ്രിടിയുടെ ( സ്വയം പ്രക്യഭി ത എങ്കിലും) കിടപ് മുറി ദൃശ്യ തല്സമ സംപ്രേണവും അതിന്റെ ചര്ച്ചയും വിദൂരം അല്ല എനു തോനുന്നു. 

അച്ഛനെയും മകനെയും ഒരുപോലെ സ്വീകരിച്ച ഒരു സ്ത്രീയുടെ വെളിപെടുടൽ ജനങളുടെ ആവശ്യം ആണു     ഏന് കരുതുന്ന മാധ്യമപ്രേവർത്തകരും,  അവരുടകൂടെ നിന്ന് അതിന്നെ വിശേദീകരിച് , ന്യായീകരികുന്ന രാഷ്ട്രീയകാരേ നിങ്ങല്ലേ കാണുമ്പോൾ “ഈനാംപേച്ചിക്ക് മരപെട്ടി കൂട്ട്” എന്ന ചൊല്ല് ഓർത്തു പോകുന്നു. ( ഇതിൽ ആർ  ഏതു എന്ന് സ്വയം മനസ്സിൽ ആക്കുക) ,  വെള്ളപോകം കാരണം വലയുന്ന പൊധുജനത്തിന് ഇതൊന്നും ഒരു ആവശ്യം അല്ല . അവനു ആവശ്യം അരിയും പലവെന്ജന സഹാനഗലും ആണ് . സുര്യനെ പോലെ ഉദിച്ചു അസതമിച സോളാർ വിവാദം നടകുമ്പോൾ നിലയില്ല കയത്ത്ൽ മങ്ങുന്ന ഉത്തരഖദ്നിവാസികളെയും , തീർതടാകരെയും മറകുനത് ജനത്തെ നിങ്ങളിൽ നിന് വേരുപികും എന്ഹുകികാൻ പോലും ബുദ്ധിജീക്ലാം മാധ്യമ ലോകമേ നിങ്ങൾക്ക് ആവുനില്ലേ. മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയും കാമകേളികൾ ഫ്ലാഷ് ന്യൂസ്‌ അകുംബോലും , അവയുടെ ദിര്ശ്യങ്ങൾ കണിച് ജനഗളെ എകിളിപെടുടുന്ന മാധ്യമ സംസ്കാരവും , അതിനൊത് നാടകങ്ങൾ കളിക്കുന്ന നിങ്ങല്ലേ എല്ലാം ബഹിഷ്കരികുന്ന ഒരു തലമുറ വളരുന്നു എന്ന് മനസിൽ ആകുക . മലയാളീ ഹൗസിന്നെ കളിയഅകി ലേഖനം എഴുതഉന പല സ്വയം പ്രക്യാഭിദ ഭുദ്ധിജീവികും മാളങ്ങളിൽ ഒളിച്ചുവോ …

 

നമല്ക് ചർച്ച ചെയാൻ എന്തെല്ലാം കാര്യങ്ങൾ കേടകുന്നു , അട്ടപ്പാ ടിയിൽ വീടും ശിശുമരണം ഉണ്ടായതും , ഇന്ത്യയുടെ സാമ്പത്തിക സ്ഥിയിൽ  ഉള്ള കാലിക മായ അസുധലിതാ അവസ്ഥയും , രാജ്യതെ നടുകിയ പ്രളയവും , ആ പ്രലയത്തിന് കാരണം ആയ മനുഷ്യന്റെ പ്രേകഋ ത്തി കൈയെറ്റവും  , കാണികളെ  വിഡികൾ ആകിയ IPL  വിവാദവും ,  

 മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആകി കൊണ്ടുള്ള വിവാദ സർകുലർ രും  എല്ലാം സരിധഉം അതിന്നെ മറക്കാൻ കൊണ്ടുവന്ന വിവാദവും  കൊതി പോയി … 

പണ്ട് സിനിമകൾ  ലൈഗീ കഥ അടിതന്നമായരുന്നു എങ്കിൽ , പുതിയ വാർത്ത‍ സംസ്കാരം അതിനെ ചുവടു പിടിച്ചു സെക്സ് കേന്ദ്രിക്രിടമായ ഒരു സമൂഹ സ്രെഷ്ടി നടത്തുക ആണോ . വിവാദമായ സോളാർ തട്ടിപിൽ  പണം നഷ്ടപെട്ടവ്ര്ക് എങ്ങന്നെ അത് തിരികെ ലഭികാമെന്ന തിനീകാളും ആ സ്ത്രീ ആരൊക്കെ എപോഴൊക്കെ വിളിച്ചു എന്ഹും , അവരുടെ സമസാരത്തിൻറെ ചൂട് ആളകു ക ആയിരുന്നു മാധ്യമങ്ങൾ. നമുകീ സംസ്കാരം വേന്നോ ?. അതോ എവിടയും അവന്റെ മഹതാരമായ സ്മകാരത്തിൽ ഊറ്റം കൊള്ളുന മലയാളിയുടെ നിലവാരം തകർന് കേവലം കുളികടവില്ലെ നാലാംകിട വാർത്ത‍ കേട്ട് ഉൽഭുദർ അകട്ടെ എന്ഹോ

 

ഇതു ഈ എളിയവന്റെ ചില ജലപനഗൽ മാത്രമാണ് , ആരെ എങ്കിലും വേദനിപിച്ചു എങ്കിൽ ഷമിച്ചു സ്വയം മാരാനും. എന്നെ തെറിവിളിച്ചു സെലെബ്രിടി അകരടു ഏന് അപ്പെക്ഷിച്ചു കൊണ്ട് താൽകാലികമായി  വിടവാങ്ങുന്നു..

Advertisements

One thought on “ഈനാംപേച്ചിക്ക് മരപെട്ടി കൂട്ട് …………..

  1. Ramshad VP (@VPramshad) June 25, 2013 at 1:26 PM Reply

    അവസാനത്തെ വരി അടിപൊളിയായി………….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: