തോറ്റ് അണ്ണാ തോറ്റു

ഇപോ പൊതുവെ ആദര്ശകാരുടെ കാലമാ. അച്ചുമാമ, പ്ലന്തോടൻ , സതീശ, സുരേന്ദ്രൻ , ഗൊപിചൻ,  പിള്ളേച്ചൻ  അങ്ങനെ പോകുന്നു ആ നിര. ഇത്രേം ആദര്ശം ഈ കൊച്ചു കേരളം താങ്ങുമോ. സെൻട്രൽ കമ്മിറ്റീ മെമ്പർ പോയാൽ മാമൻ എറങ്ങും.  ചിലതു കരഞ്ഞു തീർകുനത്പോലെ മന്ത്രി ആക്കാത ഒന്നും അല്ല  അല്ലേ പ്രസ്‌ കോണ്‍ഫറൻസ് ജോർജ്ഇന്റെ ആദർശം. അവസാനം വന്ന സ്പീകെരും പോയാതോടെ അമ്പതു കഴിഞ്ഞ യുവതുർകി ആദര്ഷിച്ചു. എങ്ങനെഎങ്കിലും ആ പൂവോന്നു വിരിക്കാൻ ഫോടോസ്ടറ്റ്  കുറേ ഉണ്ട് കയിൽ  എന്ന് പറയുന്ന എന്ദ്ര്ട്ടൻ. സിനിമെലെ ചാൻസ്  ഇല്ലാതെ ആയപോ വേറെ ഒരാൾക് ആദര്ശം മൂത്തു. തുരുമ്പ് രോഗം മാറിയപോ ഒരു രാജ്യസഭാ സീറ്റ്‌ പോലും കൊടുകാതെ അപമ്മാനിച്ച പിള്ളേച്ചൻ. ഇവർഒന്നും പോരാഞ്ഞിട്ട സുദീര ഗുരുവും   എല്ലാവരും കൂടി ഈ പ്പാവം കുഞ്ഞിന്നെ എന്തിനാ ഈ പീഡിപികുന്നേ എന്നാ മനസ്സിൽ ആവാതെ. ആരും ഇല്ലാത്തവർക് സോളാർ തുണ,  ഈ പാനൽ എല്ലാരുന്നെ എത്ര പ്രാവശ്യം രാജി വെച്ചെന്നെ. എവിടെ  എങ്കിലും ആപത്തു നേരിടുമ്പോ അവിടെ ചേച്ചി അവതരികും. ആദ്യം വാടസാപിൽ അല്ലെ നേരിട്ട്  അങ്ങനെ വന്നാൽ ആട് കെടനിടത്  പൂടപോലും കാണില്ല ആതാണ് ചരിത്രം.  എത്രേം പേരെസഹികുംബോഴാ മാദ്യമ ചിൻങം സാക്ഷാ ന്യൂസ്‌ നൈറ്റ്‌ അധികാരി മറുകണ്ടം ചാടി ആദര്ശദീരൻനായി ചോറിയുന്നെ ആദ്യം ഓയിൽ , അല്പം സോളാർ, അഞ്ചാം മന്ത്രി പിന്നെ കുറച്ചു സ്ഥലം, കുറച്ചു ബാർ , ഗെയിംസ് , ലാലിസം, പിന്നെ അല്ലേറ  ചില്ലറ വേറെ,  പിന്നെ ലഡ്ഡു വിതരണം ചെയൽ സംമളനം എല്ലാം ശുഭം. രേവതി പറഞ്ഞ പോല്ലേ ഇത്രേം മാത്രം ചെയ്ത ഈ പാവതിനെ എന്തിന് എങ്ങനെ വീടും ചാട്ടവാരിന്നു അടിക്കുന്നു. ഇതിന്റെ ഇടയിൽ മുഖ്യൻ ആകാൻ തിരുത്തൽ വാദിയും കൂടരും പുറകീന്  കുത്തുന്നു എന്തായാലും അണ്ണാ നമിച്ചിരിക്കുന്നു ഇതിന്റെ ഇടയിൽ എങ്ങാനും എപ്പോ ഡല്ഹി കാര്യമായ പണി ഒന്നും ഇല്ലതെ അങ്ങട്ട് ഉടന്നെ എങ്ങും ചെന്നിട്ടു കാര്യം ഇല്ലാത്ത ആദരശത്തിന്റെ ദൈവം ,  അവതരികുമോ  എന്തോ. മറുപക്ഷം കേമം മാമൻ ഇല്ലാതെ ഇറങ്ങിയ കച്ചി തൊടില്ല. മുൻ ആള്  തെറിരാജാൻ മാരേം കൂട്ടി ഇരികുവാ ഒരു ഉടുപ്പ് തയിചിടുണ്ട് തേച്ചുവച്ചോ ഉപയോഗം വരും വല്ലോ കല്യാണത്തിനു ഉപയോഗം വരും.  ഇതിന്റെ ഇടയിൽ കയറി പൂവിരികാൻ ചങ്ങികളും. ഇതിന്റെ  ഇടയിൽ വന്ന സ്ഥാനം വേണ്ട ഏന്  വച്ച ഞങ്ങളുടെ മാത്രം , എം ല എ  ആദർശമാരെ  തിരിച്ചടിച്ചു വേറേ ആരെങ്ങിലും ആയിരുന്നേൽ സർ നിർബന്ടിച്ചാൽ എടുത്തേനെ , സീനിയർ നേതാകൻമാർ  അങ്ങനെ അല്ലാലോ.

കൊറെചെങ്കിലും  ആദര്ശം  ഉണ്ടായിരുണേ  രാട്രീയത്തി ഇറങ്ങാം ആയിരുന്നു  എന്ത്  ചെയ്യാം  അന്ധസ് ഉണ്ടായിപോയി , നല്ല  തന്തയ്ക്  പിറന്ന്  പോയി

ചന്തുവിനെ തോല്പികാൻ ആവില്ല്  കാരണം  ചന്തു വോട്ട്  നിരത്തി

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: