അണ്ണാ നിങ്ങൾ പാരാജമാണല്ലോ ?

ശുദ്ധ പരാജയം എന്നേ ഇമ്മാതിരി പോസ്റ്റുകളെ വിവരിക്കാൻ പറ്റു.

സ്വന്തം ജയത്തിനു വേണ്ടി / വിശ്വസിക്കുന്ന ആശയത്തിനു വേണ്ടി തെറ്റായ വിവരങ്ങൾ പൊതു സമൂഹത്തിന്റെ മുൻപിൽ നിരത്തുന്നത് ശരിയാണോ ?
നോൺ വെജിറ്റേറിയൻ ഉപയോഗിക്കുന്ന സംസ്ഥാനം തെലുങ്കാന കേരളത്തിന് സ്ഥാനം അഞ്ച് .രോഗങ്ങൾ കൂടുതൽ ഉള്ളത് ഉത്തർപ്രദേശിൽ കേരളം ആദ്യ അഞ്ചിൽ ഇല്ല .മറ്റുള്ള സംസ്ഥാങ്ങളെകാൾ ആരോഗ്യ രംഗത്ത് മികച്ചു നില്കുന്നത് തെറ്റാണ് അത് സമതികുന്നു . ഹോസ്പിറ്റൽ സൗകര്യങ്ങൾ ഉണ്ടായി പോയതും തെറ്റ്. 2016 ൽ റിപ്പോർട്ട് ചെയ്ത 34,600 കേസിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിൽ 4,391 കേസ് ഇതു കൂടാത്ത സ്ത്രീകൾ എതിരെയുള്ള 1.3 ലക്ഷത്തോളം കേസുകളിൽ ഏറ്റവും കൂടുത മഹാരാഷ്ട്ര 16,989 ( നാഷണൽ ക്രൈറെക്കോർഡ് ബ്യുറോ കണക്കു പ്രകാരം ) ഇതിലും കേരളം ആദ്യ അഞ്ചിൽ ഇല്ല ഇന്ത്യയിലെ ഏറ്റവു അപകടം പിടിച്ച സംസ്ഥാനം ഉത്തർ പ്രദേശ് എന്നിരിക്ക എട്ടാം സ്ഥാനം ( ഇതൊരു ബഹുമതിയായ് കണകിൽ കൂട്ടാവുന്നതുമല്ല ) സ്വന്തം നാടിനെകുറിച്ച് ശുദ്ധ അബദ്ധങ്ങൾ പറയുന്നത് ശരിയല്ല. മാറുന്ന കലാവസ്തയും , മറ്റു ജനിതകാരണങ്ങളും കൊണ്ട് മൃഗീയ വാസനകൾ മനുഷ്യനിൽ ഉണ്ടാവാം അതിനു ഭക്ഷണം മാത്രമാണ് കാരണം എന്ന് പറയുന്നത് ശരിയാണോ. മദ്യം മയക്കു മരുന്ന് എന്നിവ നമ്മുടെ ക്രൈം റേറ്റ് കൂടാൻ കാരണമായിട്ടുണ്ട് നോൺ കഴിക്കുന്നവർ മാത്രമാണോ ഇവ ഉപയോഗിക്കുന്നത് . ടെക്നോളജിയുടെ വളർച്ച നമ്മെ ഫോൺ കംപ്യൂട്ടർ , തുടങ്ങിയ ചുരുങ്ങിയ ലോകത്തിലേക്ക് ചുരുക്കി അത് സാമുഹിക ജീവിതം ഇല്ലാതാക്കി. കുടുംബാന്തരീക്ഷത്തിൽ ഉണ്ടായമാറ്റങ്ങൾ വലിയ പരിധി വരെ കാരണമാകുന്നുണ്ട്. മാംസങ്ങളിൽ ഉപയോഗിക്കുന്നത്പോലെ  പച്ചകറികളിലും പഴവർഗങ്ങളിലും വലിയ രീതിയിൽ ഹോർമോൺ പ്രയോഗങ്ങൾ നടത്തു എന്നയാഥാർഥ്യം നമ്മുടെ മുൻപിൽ നിൽക്കേ മാംസമാണ് എല്ലാ തെറ്റിനും കാരണം എന്ന ഭാവയോട് എനിക്ക് യോജിക്കാൻ പറ്റുമോ. ഇത്തരം പ്രചരണങ്ങളെ സുക്ഷമതയോടെ ഉണ്ടാക്കാനും ഷയർ ചെയ്യാനും ശ്രമിക്കാം കാരണം ഇത് പൊലെ ശുദ്ധ മണ്ടതരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മനുഷ്യനു മാത്രമുള്ള സവിശേഷ വിവേചനാ ബോധം നമ്മുക്ക് ഉപയോഗിക്കാം.യാതൊരു  ബോധവുമില്ലാതെ  ഇവയെ ഷെയർ  ചെയുന്നവരെ  എന്ത്  വിളിക്കണമെന്നു നിങ്ങൾക്കു വിടുന്നു. 

 

18033808_10210545048595050_828100006391723393_n

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: