Category Archives: Uncategorized

അണ്ണാ നിങ്ങൾ പാരാജമാണല്ലോ ?

ശുദ്ധ പരാജയം എന്നേ ഇമ്മാതിരി പോസ്റ്റുകളെ വിവരിക്കാൻ പറ്റു.

സ്വന്തം ജയത്തിനു വേണ്ടി / വിശ്വസിക്കുന്ന ആശയത്തിനു വേണ്ടി തെറ്റായ വിവരങ്ങൾ പൊതു സമൂഹത്തിന്റെ മുൻപിൽ നിരത്തുന്നത് ശരിയാണോ ?
നോൺ വെജിറ്റേറിയൻ ഉപയോഗിക്കുന്ന സംസ്ഥാനം തെലുങ്കാന കേരളത്തിന് സ്ഥാനം അഞ്ച് .രോഗങ്ങൾ കൂടുതൽ ഉള്ളത് ഉത്തർപ്രദേശിൽ കേരളം ആദ്യ അഞ്ചിൽ ഇല്ല .മറ്റുള്ള സംസ്ഥാങ്ങളെകാൾ ആരോഗ്യ രംഗത്ത് മികച്ചു നില്കുന്നത് തെറ്റാണ് അത് സമതികുന്നു . ഹോസ്പിറ്റൽ സൗകര്യങ്ങൾ ഉണ്ടായി പോയതും തെറ്റ്. 2016 ൽ റിപ്പോർട്ട് ചെയ്ത 34,600 കേസിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിൽ 4,391 കേസ് ഇതു കൂടാത്ത സ്ത്രീകൾ എതിരെയുള്ള 1.3 ലക്ഷത്തോളം കേസുകളിൽ ഏറ്റവും കൂടുത മഹാരാഷ്ട്ര 16,989 ( നാഷണൽ ക്രൈറെക്കോർഡ് ബ്യുറോ കണക്കു പ്രകാരം ) ഇതിലും കേരളം ആദ്യ അഞ്ചിൽ ഇല്ല ഇന്ത്യയിലെ ഏറ്റവു അപകടം പിടിച്ച സംസ്ഥാനം ഉത്തർ പ്രദേശ് എന്നിരിക്ക എട്ടാം സ്ഥാനം ( ഇതൊരു ബഹുമതിയായ് കണകിൽ കൂട്ടാവുന്നതുമല്ല ) സ്വന്തം നാടിനെകുറിച്ച് ശുദ്ധ അബദ്ധങ്ങൾ പറയുന്നത് ശരിയല്ല. മാറുന്ന കലാവസ്തയും , മറ്റു ജനിതകാരണങ്ങളും കൊണ്ട് മൃഗീയ വാസനകൾ മനുഷ്യനിൽ ഉണ്ടാവാം അതിനു ഭക്ഷണം മാത്രമാണ് കാരണം എന്ന് പറയുന്നത് ശരിയാണോ. മദ്യം മയക്കു മരുന്ന് എന്നിവ നമ്മുടെ ക്രൈം റേറ്റ് കൂടാൻ കാരണമായിട്ടുണ്ട് നോൺ കഴിക്കുന്നവർ മാത്രമാണോ ഇവ ഉപയോഗിക്കുന്നത് . ടെക്നോളജിയുടെ വളർച്ച നമ്മെ ഫോൺ കംപ്യൂട്ടർ , തുടങ്ങിയ ചുരുങ്ങിയ ലോകത്തിലേക്ക് ചുരുക്കി അത് സാമുഹിക ജീവിതം ഇല്ലാതാക്കി. കുടുംബാന്തരീക്ഷത്തിൽ ഉണ്ടായമാറ്റങ്ങൾ വലിയ പരിധി വരെ കാരണമാകുന്നുണ്ട്. മാംസങ്ങളിൽ ഉപയോഗിക്കുന്നത്പോലെ  പച്ചകറികളിലും പഴവർഗങ്ങളിലും വലിയ രീതിയിൽ ഹോർമോൺ പ്രയോഗങ്ങൾ നടത്തു എന്നയാഥാർഥ്യം നമ്മുടെ മുൻപിൽ നിൽക്കേ മാംസമാണ് എല്ലാ തെറ്റിനും കാരണം എന്ന ഭാവയോട് എനിക്ക് യോജിക്കാൻ പറ്റുമോ. ഇത്തരം പ്രചരണങ്ങളെ സുക്ഷമതയോടെ ഉണ്ടാക്കാനും ഷയർ ചെയ്യാനും ശ്രമിക്കാം കാരണം ഇത് പൊലെ ശുദ്ധ മണ്ടതരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മനുഷ്യനു മാത്രമുള്ള സവിശേഷ വിവേചനാ ബോധം നമ്മുക്ക് ഉപയോഗിക്കാം.യാതൊരു  ബോധവുമില്ലാതെ  ഇവയെ ഷെയർ  ചെയുന്നവരെ  എന്ത്  വിളിക്കണമെന്നു നിങ്ങൾക്കു വിടുന്നു. 

 

18033808_10210545048595050_828100006391723393_n

പ്രേരണ

വളരെ  അവിരാചിതമായി  പ്രേരണ  സമൂഹത്തെ കുറിച്ച്  വായിക്കാനിടയായി , ഭർത്താവിന്റെ  പിന്തുണയോടെ  ലൈംഗിക   തോഴിലാളികളാകുന്ന ഒരു സ്ട്രീ സമൂഹം. ചെറുപ്പം മുതൽ  അവരിൽ അടിച്ചേല്പിക്കപെടുന്ന ചുമതലാബോധം,  അവർ  ജോലി  ചെയ്തു  കുടുംബം പോറ്റണം. നമ്മുടെ  നാട്ടിൽ പല കാര്യങ്ങളും  ഇങ്ങനെ  അടിച്ചേല്പിക്കുകയാണ് . രാഷ്ട്രീയമാണേലും , ജാതീയ  ചിന്തയാണെങ്കിലും , മറ്റു പല ആശയ ധാരകളാണെങ്കിലും  അവരുടെ  മനസ്സിൽ അടിച്ചേല്പിച്ചു  അടിമകളാക്കുന്നു.  തലച്ചോർ  പണയം വെച്ച്   ഇങ്ങനെയുളള  ആശയങ്ങളുടെ  പുറകെ പോകുവാൻ  ഒരു  കൂട്ടർ  അതിന്റെ  ഫലമനുഭവികാൻ  മറ്റൊരു  കൂട്ടരം. പലരും ഇങ്ങനെയാണ്  അറിഞ്ഞു കൊണ്ടോ, അറിയാതെയോ  മറ്റുള്ളവരുടെ  ചട്ടുകമാകുന്നു സ്വയമോന് . സാമൂഹ്യ  മാധ്യമങ്ങളിലും മറ്റു  വേദികളിലും  ചിലരുടെ  പ്രവർത്തനങ്ങൾ ഇതു അടിവരയിടുന്നു. ഏത്‌ ഇസത്തിന്റെ  പേരില്ലാണെങ്കിലും കത്തിയും വാളും  കുറുവടിയും എടുക്കുനത്  അവ തിരിഞ്ഞു കൊത്തിയ അനുഭവങ്ങൾ  നമ്മുടെ മുന്നിൽ  നീൽകുമ്പോ  , വിലയിരുത്തുക  നാം  ചിന്തിക്കുനത്തു  നമമുടെ  തലച്ചോറ്  കണ്ടോ  അതോ  നമ്മുടെതു  അടിമ വെച്ചിരിക്കുന്നതോ ?

എത്രയും  പറയാൻ  നീ  ആര്  എന്ന്  ചോദിക്കുമ്പോ  ഒരു  മറുപടിയേ ഉള്ളു  സുഹൃത്തേ  വേണേ കേട്ടാമതിയാടാ ഊവ്വേ …..

മഞ്ഞ വെയിൽ മരണങ്ങൾ

ചിലത്  അങ്ങനെയാണ്  അറിയാതെ  നമ്മിലെക്ക്  വരും, കഴിഞ്ഞ  ദിവസം  കൈയിലുടക്കി, വായനയിൽ  പിടിച്ചിരുത്തി .ഡീഗോ  ഗാർഷിയയിൽ ആദ്യവസാനം  ദുരൂഹത  നിറചിരികുന്നു  കഥാകാരൻ

 

14800

അ.വി .കോ. ക്ലിപ്തം

         കേട്ടവർ കേട്ടവർ ചോദിച്ചു ഇന്നി എന്ത് ചെയും ? ഉത്തരവയോ അതോ ? ഇല്ല ഉത്തരവായി ഇപോ എന്റെ ഗുമസ്തൻ അളിയൻ വിളിച്ചു പറഞ്ഞു വരുമ്പോ സൂക്ഷികണം . ഇതുകേട്ടുകൊണ്ട് വന്ന ഉസ്മാൻ ചോദിച്ചു ഞമളും കേട്ടു എന്തോകെ പരിഷ്കാരമാണ് എന്റെ റബ്ബേ . തെറ്റിധരികണ്ട ഇതു വിദ്യാഭ്യാസ വകുപിന്റെ ഉത്തര്വല്ല പഞ്ചായതിന്റെയാ PO ( Ms ) 9952/2015/ MP dated 31-01-2015 ഉത്തരവ് പ്രകാരം പഞ്ചായത്തിന്റെ ഓഫീസിലും ചുറ്റുമുള്ള നൂറ മീറ്റർ ചുറ്റളവിലും അടിവസ്ത്രം നിരോദിചിരികുന്നു . ഉപയോകുന്നപക്ഷം പതിനായിരം രൂപ പിഴയും ടി വസ്തു പഞ്ചായതിലേക്കു കണ്ടുകേടുനതും , മറ്റു നിയമ നടപടികൾ സ്വീകരികുന്നതുമാണ്

ചാക്കോ മാഷാണ് വിവാദ ഉത്തരവിന് പിന്നിൽ. കൈരളി കോണ്‍ഗ്രസ്‌ (ZAZ ) ഭരിക്കുന ഏക പഞ്ചായത്ത് . നാട്ടിലെ പ്രധാന കുടുബമായ കോലമാല്കേൽ ( തോമാസ്ലീഹ മുകിയ നമ്പൂത്തിരി കുടുംബത്തിന്റെ കാക്ക തോലള്ളായിരം ശാഖയിൽ ഒന്ന് എന്ന് സ്വയം അവകാസപെടുന്ന കുടുംബം, അല്ല അതില് ഒന്നിന്റെ മൂലയിൽ പണ്ട് താമാസിച്ചത് എന്ന് ചില കുബുദ്ധികൾ അവകാശപെടുന്നു ) കുടുബാഗമായതിനാലും എതിരെ മത്സരിച്ച കുഞ്ഞുഞ്ഞ് നാട്ടിലെ പ്രദാന തല്ലിപൊളി ആയതിനാലും ഇത്തവണയും അറിയാതെ ജയിച്ചു ( അല്ല കുഞ്ഞുഞ്ഞ് ചാക്കോ മാഷിന്റെ സ്ഥാനാർഥി എന്നു കുബുദ്ധികൾ ) . ഗുളികൻ ഉചസ്തായിൽ ആയിരുനതിനാൽ കക്ഷി രാഷ്ട്രീയ വീദം വയപിൽ മാഷ് പ്രസിഡന്റ്‌ ആയി. പൊട്ടന് ലോട്ടറി അടിചതുപോലെ ജയിച്ച കുഞ്ഞച്ചനും കൂടെകൂടി ഉപദേശം തുടങ്ങി. പിന്നെ പറയണോ പൂരം .

ജയിച്ചത്‌ മുതൽ ഒരു പുരോഗമനവാദിയായി മാഷ് , കർമനിരധനാകൂ എന്നയുൾവിളി . മൂത്രമോഴികുന്നത് മുതൽ മുദ്രാവാക്യം വിളിവരെ നിരോധിച്ചു. ആരോപങ്ങളെ തെളിവുണ്ടോ എന്ന പ്രയോഗതാൽ നേരിട്ടു. അങ്ങനെ ഒരു ദിവസം ചാക്കോ മാഷ് രാവിലെ പോക്കാനിറങ്ങിയപോ അണ്ടർവയർ കാണാനില്ല . മഴ കാരണം ഉണങ്ങിയിടില്ല , അന്ന് ഇടാതെ പോയമാഷ് അതിലും ഒരു ആശയം കണ്ടു. നാളുകളായി എല്ലാവരും ഉപയോഗിക്കുന്നു ഇല്ലാതെ എരുനാൽ എന്തു. ഒരു താത്വികമായ ചർച്ചതനെ സംഗടിപിച്ചു കളയാം . പ്രസിഡന്റിന്റെ ആശയം പ്രതിപക്ഷ എതിർപോടെ മുന്നോട്ടു നീങ്ങി. സാധ്യത്താപഠന കമ്മിഷൻ നിലവിൽ വന്നു, കേരളത്തിലെ ആസ്ഥാന ബുദ്ധിജീവികൾ ചർചകായി ക്ഷണ്ണികപെട്ടു. രാത്രി വാർത്താ ചാനലുകൾ ഇഴകീറി പരിശോദിച്ചു . പതിവുപോലെ ചാനൽ ജഡ്ജീ മുകേഷ് വിധിപ്രക്യാപിച്ചു ആശയം തികച്ചും പിന്തിരിപൻ . ഇതിന്റെ പിന്നിൽ വലിയ അഴിമതി എന്നു പ്രതിപക്ഷം, തെളിവുണ്ടോ? എന്ന് മാഷ് . അങ്ങനെ ചർച്ച കേരള മനസാക്ഷി ഉണർന്നു എങ്ങും സംഘർഷാവസ്ത , പ്രേമേയം അവധരിപിക്കുന ദിവസം ആഗ്യതില്ലോടെ അവധരിപിചു മാഷ് , വിദേശ അടിവസ്ത്രം ആകാം എന്ന ഭേദഗതി കുഞ്ഞാമദ് അവദരിപിചു പാസാകി , അതിലൂടെ വരുന്ന വിദേശ നിക്ഷേപം മറ്റു വികസന പ്രവർത്തനത്തിനു ഉപോഗികാം എന്ന് ദാരണയായി. അങ്ങനെ അടിവസ്ത്ര നിരോധന നിയമം നിലവിൽ വന്നു.

അടിവസ്ത്രം ഇടാനെ പാടില്ല എന്ന് പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ വ്യാഖാനിച്ച് പിഴ ഈടാകി, അടിവസ്ത്രസൂക്ഷിപ്പു കേന്ദ്രവും അതിലൂടെ തൊഴിലവസരവും സൃഷട്ടികപെട്ടു, പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉണ്ടായി . നാട്ടിൽ അങ്ങനെ പുരോഗതി കൈവന്നു . സംസ്ഥാന സർകാർ ഇതു സംസ്ഥാന തലത്തിൽ നട്പില്ലാകാൻ ഒരു ബോർഡ്‌ രൂപികരിച്ചു , ഗ്രൂപ്പ്‌ മാനേജർമാർ സ്ഥാനങ്ങൾ വീധിചെടുത്തു. മറ്റു പഞ്ചായത്തുകാർ പലരും ഇതു മാതൃകയാകി , മാതൃകാ പഞ്ചായത്തിന്റെ പ്രസിഡന്റായ മാഷ് ആ വർഷത്തെ ന്യൂസ്‌ മേകർ ഓഫ് യീറിനു അവാര്ഡ് സ്വീകരിക്കാൻ പോകുകയാണ് , ഒപ്പം മലയോര പഞ്ചായത്തിൽ എയർപോർട്ടിന്റെ, തുറമുഖം എന്ന ചര്ച്ചകായി …..

ഞാൻ കണ്ട ABCD…

ഞാൻ അത്ര വലിയ സിനിമ ആസ്വാദകൻ  ഒന്നും അല്ല . എന്തും ചെയാൻ അറിയാതവൻ ചെയുന്ന പണി അണ് വിമർശനo  എന്ന് അറിയാമo എങ്കിലും ABCD യെ കുറിച്ച് പറയണം എന്ന് തോനി  . ടിക്കറ്റ്‌ എടുതതു (വ്യാജൻ കണ്ടിടല്ല !!!!!!! ) കണ്ടതിനു ശേഷം, എനിക്ക് ഇതു പറയാൻ സ്വാതത്രയം ഉണ്ട് എന്ന ചിന്തയിൽ ആണ് ഞാൻ ഇതു പറയുനതു. സന്തോഷ്‌ പണ്ഡിറ്റ്‌നെ പോലെ നിനോടു ആരു പറഞ്ഞു കാണാൻ ഏന് ചോതിച്ചാൽ ഈ തെറ്റു ഞാൻ ഇനി അവർതികില്ല എന്ന് ഞാൻ എവിടെ സൂചിപിച്ചു കൊള്ളുന്നു. ഞാൻ കുളിക്കുന്ന, താടി  വടികുന്ന , തുണി മറുന്ന ഒരു പാവം ആയതിനാൽ എന്റെ ഭാഷയിൽ സ്റ്റൻസ്ലൊവിസ്കി , സ്പില്ബെര്ഗ്, സത്യജിത് റായ് , അരവിന്ദൻ , ജോണ്‍ എബ്രഹാം എനിവരുടെ  സിനിമ നിർവചങ്ങൾ കാണുകയില്ല. ഇങ്ങനെ ഒരു ശ്രമം നടത്തുന്നതു എന്തിനെയും പുച്ചികന്ന ഒരു മലയാളി ആയതിനാൽ മാത്രം ആണു.

 ഇന്നത്തെ തലമുറയെ മുനിൽ കണ്ടുകൊണ്ടുള്ള ഒരു പ്രമേയം.  തെറി അടിവസ്ത്ര പ്രദശനo  , വെള്ളമടി , വളി, എനി ന്യൂ ജനറെഷൻ  ചേരുവകൾ വിർതിആയി ചേർത്ത ചിത്രം . തൻറെ മുൻ ചിത്രമായ ബെസ്റ്റ് ആക്ടർ നിലാവരത്തിൽ നിനും സാമന്യം നല്ല വളര്ച്ച സംവിദാനത്തിൽ  ശ്രീ മാർട്ടിൻ പ്രേകടിപികുന്നു. മകൻ നായകൻ ആയപോൾ പിതാവിൽ നിന്ന് വെത്യസതനായി  ഔചിത്യമായി മാത്രം കൂളിംഗ്‌ ഗ്ലാസ്, കോസ്റ്റും എനിവ   ഉപയോഗിക്കുന്നു ഈ ചിത്രത്തിൽ എന്ന ഉയർച്ചയും  ശ്രീ മാർട്ടിനു നേടി . ആരെയും അയച്ചു നനകാൻ പറ്റിയ ദുർഗുണ പരിഹാര പാഠശാ ല ആണ് കേരള എന്ന് തെറ്റിധരിക്കുന്ന പ്രവാസീ  മലയാളിയെ  ലാലു അലക്സ്‌ നനായി കൈകാര്യം ചെയ്തിരിക്കുന്നു. ജോണ്‍സ് എന്ന നായകനെ ദുല്കർ നനായി കൈകാര്യം ചെയുമ്പോൾ , കോര നായകനുമായി  ചേർന്ന് നിന് തന്റെ ഭാഗം ചെയുന്നു ജേക്കബ്‌ ഗ്രീഗോറി .  അമ്മയായി അഭിനയിക്കുന്ന നടി നമളുടെ സമകാലീന നായിക മാരുടെ നിലവാരം പുലര്ത്തി , ആർകും  ഒരു പ്രദീകഷ നകാതെ അഭിനയിക്കുന്നു. അഖിലേഷ് വര്മയെ അവതരപിച്ച റ്റൊവിനൊ തോമസ്‌ ശരാശരിയിൽ താഴെ നില്കുന്നു . നായിക കോളം ഏന് തോനികുന്നു , കല്പന , തമ്പി ആന്റണി   എനിവർ മറ്റൊരു സ്ഥിരം കഥാപാത്രതെ അവധരിപികുന്നു.

 അമേരിക്കയിൽ യുവാകൾ ( എല്ലാവരും ഇല്ലങ്കിലും പ്രവാസീ  മലയാളികൾ ) ദൂർതടിച്ചു ജീവികുന്നു എനുള്ള ഒരു സന്ദേശം നമളുടെ യുവാകളൾ സിനിമയിൽ നിന്നും നേടും എന്ന്  ഞാൻ  ചിദിചു പോയി  എങ്കിലും പൊതുവേ ഒന്നും മനസ്സിൽ ആക്കാത്ത ഒരു  യുവജനം അണല്ലോ ഇതിന്റെ  മുഖ്യ ധാരാ പ്രേ ക്ഷ കൻ ആശ്വാസം നല്കുന്നു . അമേരികൻ യുവാകൾ അധ്വാനിച്ചു ഉണ്ടാകുന്ന പണ്ണം ആണ് ഫ്രീക് ഔട്ട്‌ഇന്ന്  ഉപയോഗികുനതു എന്ന വാസ്തവം  കുറച്ചഎങ്കിലും യോ യോകൾ ഈ പടം ഉപേക്ഷികഉമോ എന്നുള്ളതു കൊണ്ടാനാണ്  എന്ന് തോനുന്നു അത്  കാണികാതെ പോകുന്നു .  ആര്ക്കും കേറി കൊട്ടാവുന്ന നമ്ളുടെ കേരള രസ്ട്രീയവും , സെലെബ്രെടികൾ സൃടിക്കപെടുനത്തും ,  ആന്നു കാലീന മാധ്യമ സംസ്കാരവും   , സ്വാശ്രയ കാര്യങ്ങളുടെ നായകനെ ഡിപോർട്ട്‌ ചെയിച്ചു തടി  കഴിചിലആ കുന്നു സംവിദായാകാൻ. മാവോഇസ്റ് ഭാണ്ഡം പോലീസ് സ്ർഷ്ടിച്ചു നാട്‌ കടത്തുമ്പോൾ നായകന് കാര്യമായ മാറ്റം ഉണ്ടാവുനില്ല എന്നത് ശ്രദെയം.

 A C യുടെ കുളിർമയിൽ ചില നല്ല ചിരിയും , ചില ന്യൂ ജനെറെഷൻ  ചിരിയും , മാവോഇസ്റ് ഭാണ്ഡം സെലെബ്രിറ്റ്കു രക്ഷകുള്ള മാർഗവും അല്ലാത്നു ജയിൽഉം എന്നതും,അന്ഥസുല്ള ഒരു ചെറിയ വിഭാഗം യുവജനതയെ പ്രേധിനിധികരിക്കുന്ന നായിക മാത്രo മിച്ചം.

എത്രയും പറഞ്ഞതിന്റെ പേരിൽ എന്നെ കോണ്‍ഗ്രസിൽ ചേർതു വരുന്ന വിവാഹആലോചനകൾ  മുടകരുതെ എന്ന് അപക്ഷിച്ചു  കൊണ്ട് ഒരു ചെറിയ ഇടവേള ..

ഈനാംപേച്ചിക്ക് മരപെട്ടി കൂട്ട് …………..

കേരളം ഇന്നു കേവലം ഞരമ്പ്‌ രോഗി കളുടെ പറുദീസാ ആയി മാറിയോ . പീഡന വാർത്തകൾ ഇന്നു പ്രയും ടൈം വാർത്ത അകുന്നൂ . ആ വാർത്ത‍യുടെ എരുവും പുളിയും  ചേർത്ത് നാം വിഴുങ്ങുന്നു . വെള്ളപൊകം മൂലം ജനം നട്ടം തിരിയുമ്പോൾ കേവലം ഒരു മനുഷ്യന്റെ കാമ കേളി യുടെ വാർത്തകൾ ചർച്ചആ വിഷയം ആകുന്നു.  ഇനി ഒരു പൊതു പ്രവർതകറ്റെ  അല്ലെങ്കിൽ ഒരു സെലെബ്രിടിയുടെ ( സ്വയം പ്രക്യഭി ത എങ്കിലും) കിടപ് മുറി ദൃശ്യ തല്സമ സംപ്രേണവും അതിന്റെ ചര്ച്ചയും വിദൂരം അല്ല എനു തോനുന്നു. 

അച്ഛനെയും മകനെയും ഒരുപോലെ സ്വീകരിച്ച ഒരു സ്ത്രീയുടെ വെളിപെടുടൽ ജനങളുടെ ആവശ്യം ആണു     ഏന് കരുതുന്ന മാധ്യമപ്രേവർത്തകരും,  അവരുടകൂടെ നിന്ന് അതിന്നെ വിശേദീകരിച് , ന്യായീകരികുന്ന രാഷ്ട്രീയകാരേ നിങ്ങല്ലേ കാണുമ്പോൾ “ഈനാംപേച്ചിക്ക് മരപെട്ടി കൂട്ട്” എന്ന ചൊല്ല് ഓർത്തു പോകുന്നു. ( ഇതിൽ ആർ  ഏതു എന്ന് സ്വയം മനസ്സിൽ ആക്കുക) ,  വെള്ളപോകം കാരണം വലയുന്ന പൊധുജനത്തിന് ഇതൊന്നും ഒരു ആവശ്യം അല്ല . അവനു ആവശ്യം അരിയും പലവെന്ജന സഹാനഗലും ആണ് . സുര്യനെ പോലെ ഉദിച്ചു അസതമിച സോളാർ വിവാദം നടകുമ്പോൾ നിലയില്ല കയത്ത്ൽ മങ്ങുന്ന ഉത്തരഖദ്നിവാസികളെയും , തീർതടാകരെയും മറകുനത് ജനത്തെ നിങ്ങളിൽ നിന് വേരുപികും എന്ഹുകികാൻ പോലും ബുദ്ധിജീക്ലാം മാധ്യമ ലോകമേ നിങ്ങൾക്ക് ആവുനില്ലേ. മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയും കാമകേളികൾ ഫ്ലാഷ് ന്യൂസ്‌ അകുംബോലും , അവയുടെ ദിര്ശ്യങ്ങൾ കണിച് ജനഗളെ എകിളിപെടുടുന്ന മാധ്യമ സംസ്കാരവും , അതിനൊത് നാടകങ്ങൾ കളിക്കുന്ന നിങ്ങല്ലേ എല്ലാം ബഹിഷ്കരികുന്ന ഒരു തലമുറ വളരുന്നു എന്ന് മനസിൽ ആകുക . മലയാളീ ഹൗസിന്നെ കളിയഅകി ലേഖനം എഴുതഉന പല സ്വയം പ്രക്യാഭിദ ഭുദ്ധിജീവികും മാളങ്ങളിൽ ഒളിച്ചുവോ …

 

നമല്ക് ചർച്ച ചെയാൻ എന്തെല്ലാം കാര്യങ്ങൾ കേടകുന്നു , അട്ടപ്പാ ടിയിൽ വീടും ശിശുമരണം ഉണ്ടായതും , ഇന്ത്യയുടെ സാമ്പത്തിക സ്ഥിയിൽ  ഉള്ള കാലിക മായ അസുധലിതാ അവസ്ഥയും , രാജ്യതെ നടുകിയ പ്രളയവും , ആ പ്രലയത്തിന് കാരണം ആയ മനുഷ്യന്റെ പ്രേകഋ ത്തി കൈയെറ്റവും  , കാണികളെ  വിഡികൾ ആകിയ IPL  വിവാദവും ,  

 മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആകി കൊണ്ടുള്ള വിവാദ സർകുലർ രും  എല്ലാം സരിധഉം അതിന്നെ മറക്കാൻ കൊണ്ടുവന്ന വിവാദവും  കൊതി പോയി … 

പണ്ട് സിനിമകൾ  ലൈഗീ കഥ അടിതന്നമായരുന്നു എങ്കിൽ , പുതിയ വാർത്ത‍ സംസ്കാരം അതിനെ ചുവടു പിടിച്ചു സെക്സ് കേന്ദ്രിക്രിടമായ ഒരു സമൂഹ സ്രെഷ്ടി നടത്തുക ആണോ . വിവാദമായ സോളാർ തട്ടിപിൽ  പണം നഷ്ടപെട്ടവ്ര്ക് എങ്ങന്നെ അത് തിരികെ ലഭികാമെന്ന തിനീകാളും ആ സ്ത്രീ ആരൊക്കെ എപോഴൊക്കെ വിളിച്ചു എന്ഹും , അവരുടെ സമസാരത്തിൻറെ ചൂട് ആളകു ക ആയിരുന്നു മാധ്യമങ്ങൾ. നമുകീ സംസ്കാരം വേന്നോ ?. അതോ എവിടയും അവന്റെ മഹതാരമായ സ്മകാരത്തിൽ ഊറ്റം കൊള്ളുന മലയാളിയുടെ നിലവാരം തകർന് കേവലം കുളികടവില്ലെ നാലാംകിട വാർത്ത‍ കേട്ട് ഉൽഭുദർ അകട്ടെ എന്ഹോ

 

ഇതു ഈ എളിയവന്റെ ചില ജലപനഗൽ മാത്രമാണ് , ആരെ എങ്കിലും വേദനിപിച്ചു എങ്കിൽ ഷമിച്ചു സ്വയം മാരാനും. എന്നെ തെറിവിളിച്ചു സെലെബ്രിടി അകരടു ഏന് അപ്പെക്ഷിച്ചു കൊണ്ട് താൽകാലികമായി  വിടവാങ്ങുന്നു..

ജോർജ് മാതൃക കേരളീ യ പ്രതീകം

മോദി മോഡൽ വികസന ആണ് എങ്കിൽ ജോർജ് മോഡൽ പുലഭ്യം ആണ് മലയാളികള് ഇന്നു    പല സ്ഥലഗളിലും പല ആളുകളിലും കാണുന്നതു.ഇതു തോനികാൻ കാരണം ചില്ലർ അവരുടെ സ്ഥാനം മറന്നു പ്രവര്ത്തികതു  സ്വയം നാണം കേടുകയആണ്  ഇവർ എന്ന്ഹു ഇവർ എന്തു കൊണ്ട് ചിന്തികുനില്ല ? അല്പന് അര്ഥം കിട്ടിഉയാൽ അർദ്ധരാത്രിക്ക് കുടപിടികും  എന്നാൽ പിടികുന്നത്  മുതുകുട ആണ് എങ്ങില്ലോ അതാണ് എന്നെ കൊണ്ട് ഈ കുറുപ് എഴുതിപിക്കുന്നതു . വായിൽ കിടക്കുന്ന നാക്ക് ആരെയും എന്തും പറയാനും,  പുലഭ്യം പറയാനും മാത്രമായി ഉപയോകിഗുക്കാൻ ഒരു വർഗം നമുടെ നാട്ടിൽ വളർന് കൊണ്ടിരിക്കുന്നു . ഞാൻ ഇന ആൾ ആണ് , ഞാൻ പറഞ്ഞാൽ എല്ലാവരും പേടിച്ചു കേട്ട് കോള്ളൂ  ഏന് വിചാരികുനവർ\ അവർ സ്വയം ഇല്ലാതെ ആകുകയാണ് എനു  മന്സ്ലിആകി ഇല്ലങ്ങളിൽ അവർ വിഡി യുടെ  സ്വർഗത്തിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. എന്നാൽ അവർ ജീവിക്കുന്ന.  ആ  ലോകം അവരുടെ മാത്രമാണ് എനും അതിനു പുറത്തു ചിന്തികുന്നവരുടെ ലോകം ഉണ്ട് എന്ന് മനസിൽ ആാകു മനുഷ്യ. എന്തും മോശമായ ഭാഷയിൽ പറയുന്ന നിങ്ങൾ സ്വയം ചെറുതവവുക ആണ് എന്ഹു മനസിൽ ആാകി ജീവിക്കാൻ സ്രെമിക്ക് …………………… അലെങ്കിൽ നിങ്ങൾ പൊതു വേദിയിൽ ഉടുമുണ്ട് ഉരിഞ്ഞു പോയവന്റെ അവസ്തയിൽ ആകും എന്ന് ഓർക്കുക . നിങ്ങളുടെ സ്തുതി പാടാകർ തന്നെ നിങ്ങല്ലേ പുചിക്കഉനു  ഏന് ഓര്ക്കു അലെങ്കിൻ പധനഅം  ഭീകരമാകും …………………………